sadashivan-n-82

കൊല്ലം: തൃക്കടവൂർ പ്രതീക്ഷ നഗർ- 89 കാളിയാംവിള വീട്ടിൽ എൻ. സദാശിവൻ (82, റിട്ട. സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജയന്തി, ജയകുമാർ, ജയപ്രസാദ്. മരുമക്കൾ: രഘുരാജൻ, സന്ധ്യ, പൂർണിമ.