കൊട്ടാരക്കര: വാളകം അണ്ടൂർ ശാസ്താവിള വീട്ടിൽ തോമസ് വർഗീസിന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: ലിസി, ബേബി, മിനി, ജോയി. മരുമക്കൾ: ബാബുക്കുട്ടി, മോളി, മാമച്ചൻ, ബ്ലസി.