കുന്നത്തൂർ: നടുവിൽ പുതുമംഗലത്ത് വീട്ടിൽ (മാവടി ആനൂക്കടയിൽ) ടി.എൻ. രാമകൃഷ്ണപിള്ള (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, രാജീവ്, രമേശ്, രവികുമാർ. മരുമക്കൾ: പ്രിയ.എസ്. കൃഷ്ണൻ, ആർ. രശ്മി, വിനീത, നീതു. സഞ്ചയനം 16ന് രാവിലെ 8ന്.