കൊല്ലം : ശാസ്താകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ജനറൽ സെക്രട്ടറിമാരായ പി.ആർ. ബിജു, റഷീദ്, ബാലമഞ്ച് ഭാരവാഹി ബി.എസ്. അമൃത എന്നിവർ നേതൃത്വം നൽകി.