കൊല്ലം: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര സമിതി അംഗവും പുനലൂർ താലൂക്ക് വൈസ് പ്രസിഡന്റും കരാട്ടേ മസ്റ്ററുമായ കാര്യറ രാജീവ് ഭവനിൽ വി. രാജീവ് (45) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മാതാവ്: ചന്ദ്രിക.