കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശിവനിവാസിൽ ശങ്കരപ്പിള്ള (78) നിര്യാതനായി. ഭാര്യ: പത്മിനിഅമ്മ. മക്കൾ: ശിവകുമാർ, ശാന്തി. മരുമക്കൾ: ജിഷ, ഗോപകുമാർ.