ചണ്ണപ്പേട്ട: മാളിയേക്കാമണ്ണിൽ ഗ്രീൻവ്യൂ ബംഗ്ലാവിൽ എം.പി. ജോൺ (93, റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട എ.ജി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (അദ്ധ്യാപിക, എം.ടി എച്ച്.എസ്). മക്കൾ: സണ്ണി, ചാർലി, ഷീല (മൂവരും യു.എസ്.എ). മരുമക്കൾ: ആനി, മോളി, ബെഞ്ചി.