ചണ്ണപ്പേട്ട: ഉണക്കത്തോട് പുത്തൻ വീട്ടിൽ എൽ. ബേബി (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട എ.ജി പള്ളി സെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ ബേബി. മക്കൾ: ബസ്കുട്ടി, കുഞ്ഞുമോൾ, രാജൻ, ബിജു, കുഞ്ഞുമോൻ, ഷിബു. മരുമക്കൾ: ബിനു, ജോസ്, റോസമ്മ, ഷൈനി, ഷേർലി, മോൾസി.