shamsudeen-88

കൊട്ടിയം: തട്ടാരുവിള തെങ്ങുവിള വീട്ടിൽ ഷംസുദ്ദീൻ (88) നിര്യാതനായി. ഭാര്യ: സുബൈദ ബീവി.