ചവറ: പുതുക്കാട് വിളയിൽ വടക്കതിൽ രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുനിൽ, അനിൽ. മരുമക്കൾ: ശ്രീജ, അശ്വതി. സഞ്ചയനം 16ന് രാവിലെ 8ന്.