തേവലക്കര: പടിഞ്ഞാറ്റക്കര വലിയവിളയിൽ പരേതനായ അബ്ദുൾ ഷെരീഫിന്റെയും സുബൈദാ ബീവിയുടെയും മകൻ ഷെഫീഖ് (44) നിര്യാതനായി. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: അൻസബ, സദക്കത്തുള്ള, മുംതാസ്.