lalithamma-91

നെ​ടു​ങ്ങോലം: ഒ​ഴുപാ​റ പു​ന്ന​മു​ക്ക് പു​ത്തൻ​പു​ര വീട്ടിൽ കെ. ഗം​ഗാ​ധര​ന്റെ (റി​ട്ട. എൻ​ജി​നി​യർ, പി.ഡ​ബ്യു.ഡി) ഭാര്യ ലളി​താ​മ്മ (91) നി​ര്യാ​ത​യായി. മക്കൾ: ഡോ. എൽ. സുമം (റി​ട്ട. മെ​ഡിക്കൽ ഓ​ഫീ​സർ, എ.വൈ), ജി. ഹരി (റി​ട്ട. ജോ. ഡ​യറ​ക്ടർ, ഡയ​റി), ജി. വേണു (റിട്ട. ബ്രി​ഗേ​ഡി​യർ, ബം​ഗ്‌​ളൂ​രു), ജി. ഗിരി (ഷാർജ), ജി. ജയൻ. മ​രു​മ​ക്കൾ: ഡോ. എൻ.എസ്. ഷേക്ക് (റി​ട്ട. മെ​ഡിക്കൽ ഓ​ഫീ​സർ, എ.വൈ), കെ. സിബി (അ​ദ്ധ്യാപി​ക, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, തി​രു​വ​ന​ന്ത​പു​രം), മാ​ധു​രി (ബം​ഗളൂ​രു), ര​ജ​നി (ഷാർജ), പ്രിയ (അ​ദ്ധ്യാപി​ക, ഗ​വ. ജി.വി എ​ച്ച്.എ​സ്.എ​സ്, വ​ട്ടി​യൂർ​ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം). മ​ര​ണാന​ന്ത​ര ച​ട​ങ്ങു​കൾ 18ന് രാ​വിലെ 7ന്.