പൂതക്കുളം: തെറ്റിക്കുഴി വീട്ടിൽ സോമൻപിള്ള (86) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: പരേതനായ എസ്. സന്തോഷ് കുമാർ, എസ്. സജിത. മരുമകൻ: അഡ്വ. എസ്. ശിവരാജ്.