കുളക്കട: കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി മരിച്ചു. കുളക്കട കിഴക്ക് കൊല്ലാമല പുളിക്കൽ വീട്ടിൽ ജി. ബാബു (58) നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: സുബിൻ, വിപിൻ.