chellappan-v-67

പന്മന: മനയിൽ കാരാളിൽ കിഴക്കതിൽ വി. ചെല്ലപ്പൻ (67) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ശ്രീരേഖ,​ ശ്രീജേഷ് (പൊലീസ്)​,​ ശ്രീരേഷ്മ. മരുമക്കൾ: അശോക് കുമാർ, ലിനി, രതിലാൽ. സഞ്ചയനം 15ന് രാവിലെ 8ന്.