കിഴക്കേകല്ലട: തെക്കേമുറി മുട്ടം സലോ വിലാസത്തിൽ സാമുവൽ (101) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജൈനമ്മ, ജോൺ, സലോമ, ലിയോൺസ്, രാജൻ, അരുണോദയം. മരുമക്കൾ: യേശുദാസൻ, ഗ്രേസ്, സോളമൻ, സുശീല, അന്നമ്മ, ബേബി.