കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ വീട്ടിലെത്തിച്ച് കൺസ്യൂമർഫെഡ് ത്രിവേണി ഔട്ട്ലെറ്റുകളും മെഡിക്കൽ സ്റ്റോറുകളും. ചാത്തന്നൂർ, കുണ്ടറ, കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പുനലൂർ, ചടയമംഗലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള മൊബൈൽ ത്രിവേണികൾ ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ചുള്ള ഹോം ഡെലിവറി. ആവശ്യക്കാർ വാട്ട്സ്ആപ്പ് വഴി ഓർഡർ നൽകാം. അധിക തുക നൽകേണ്ടതില്ല. ലോക്ക്ഡൗൺ ആരംഭിച്ച ശേഷമാണ് കൺസ്യൂമർഫെഡ് ജില്ലയിൽ ഹോം ഡെലിവറി ആരംഭിച്ചത്.
ഇതുവരെയുള്ള വിറ്റുവരവ്: 12 ലക്ഷം
വാട്സ്ആപ്പ് നമ്പരുകൾ
റീജിയണൽ മാനേജർ: 9447452928
അഡ്മിനിസ്ട്രേഷൻ മാനേജർ: 9947441981
ഓപ്പറേഷൻ മാനേജർ: 8289819934
മാർക്കറ്റിംഗ് മാനേജർ: 9995885674, 9349888688
മെഡിക്കൽ വെയർഹൗസ് മാനേജർ: 9895821232
ത്രിവേണി സ്റ്റോറുകൾ
കുളത്തൂപ്പുഴ: 9446108028
ആയൂർ: 9074803224
ഭരണിക്കാവ്: 9526290727
തലവൂർ: 9778188470
വാളകം: 9895903186
കൊട്ടാരക്കര: 9744941203
അമ്പലംകുന്ന്: 9744100891
അലിമുക്ക്: 9605459378
ഇളമ്പള്ളൂർ: 9447502436
ചെറുമൂട്: 6238803770
കുന്നിക്കോട്: 9447766376
കാര്യറ: 6235938036
ഡീസന്റ് ജംഗ്ഷൻ: 8137861598
ഈസ്റ്റ് കല്ലട: 9747717936
ചിതറ: 9526168756
പത്തനാപുരം: 9562594231
മെഗാമാർട്ട് പുനലൂർ: 9495654653
ത്രിവേണി കടയ്ക്കൽ: 9744577906
ചക്കുവള്ളി: 7012521430
സിവിൽ സ്റ്റേഷൻ: 9747933638
അഞ്ചൽ: 8301983508
പുത്തൂർ: 9544931520
പുനക്കന്നൂർ: 9544331045
തെക്കുംഭാഗം: 8943270715
മൊബൈൽ ത്രിവേണികൾ
കൊട്ടാരക്കര: 9400085231
കരുനാഗപ്പള്ളി: 9645700744
പുനലൂർ: 9656480327
കുന്നത്തൂർ: 9048179267
ചാത്തന്നൂർ: 9645344405
കൊല്ലം: 9746212070
കുണ്ടറ: 9048588899
ചടയമംഗലം: 9446785414