കൊട്ടാരക്കര: പുലമൺ റെയിൻബോ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായി എം.രാജൻ( പ്രസിഡന്റ്), പെന്നച്ചൻ ചാക്കോ (രക്ഷാധികാരി),സുശീലൻപിള്ള, ലില്ലി വാവാച്ചൻ( വൈസ് പ്രസിഡന്റുമാർ), പി.ജോൺ( സെക്രട്ടറി) റെജി യോഹന്നാൻ, രമാ കുമാരിയമ്മ( ജോയിന്റ് സെക്രട്ടറിമാർ)വിന്നി ജേക്കബ് മാത്യു( ട്രഷറർ) തമ്പി മാത്യു( ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു..