latheef-a-a-62

കടയ്ക്കൽ: കോൺഗ്രസ്‌ ചിതറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്‌ ചിതറ മാങ്കോട് റസിയ മൻസിലിൽ എ.എ. ലത്തീഫ് (62) കൊവിഡ് ബാധിച്ച് മരിച്ചു. കബറടക്കം നടത്തി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: റസിയ, അൻസിയ, ഫൗസിയ. മരുമക്കൾ: അൻസർ, ഷംനാദ്, നൗഫൽ. ദീർഘകാലം ചിതറ മണ്ഡലം പ്രസിഡന്റായും പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിരുന്നു.