nl
കുലശേഖരപുരം പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചെയ്യുന്ന ശക്തമായ മഴയിൽ നീരൊഴുക്ക് ക്രമാധീതമായതോടിലെ തടസം മാറ്റുന ഗ്രാമവാസികൾ.

തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ തീരദേശവാസികൾക്കായി കുലശേഖരപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ആദിനാട് ശക്തികുളങ്ങര യു.പി സ്കൂൾ, ആദിനാട് മുസ്ലിം യു.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി.