yashoda-m-94

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാട്ടിൽകടവ് കാവനാട്ട് തറയിൽ (ഹിമാലയ) കരിച്ചാലിൽ പരേതനായ എൻ. സദാശിവന്റെ ഭാര്യ എം. യശോധര (94, റിട്ട. അദ്ധ്യാപിക, ആലപ്പാട്ട് തുറ എൽ.പി.എസ്) നിര്യാതയായി. മക്കൾ: എസ്. മോഹൻദാസ് (റിട്ട. പട്ടിക ജാതി വികസന ഓഫീസർ), എസ്. ബീന, എസ്. ലീന. മരുമക്കൾ: പരേതയായ ലളിതാംബിക, വി. ഗോപാലൻ, പി. പ്രസാദ്.