കൊല്ലം: തെക്കേവിള മുഞ്ഞിനാട് (ടി.ആർ.എ -128) പരേതനായ ഐ.എൻ.എ സമര സേനാനി കെ. കൃഷ്ണപിള്ളയുടെ ഭാര്യ കൊല്ലൂർവിള എൻ. രാധാമണിഅമ്മ (83, പി.കെ.പി.എം എൻ.എസ്.എസ് യു.പി.എസ് റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: കെ. രാജശേഖർ (ബാറ്റാ ഷോറും വർക്കല), ഷീലാ റാണി, സുഭാഷ്. കെ. പിള്ള (കോട്ടയം). മരുമക്കൾ: എൽ. ജയപ്രദ, ആർ. രാമാനുജൻ, സുനിത സുഭാഷ്.