കൊല്ലം: തട്ടാർകോണം കൽക്കുളം കളിയിൽ അഴികത്തുവീട്ടിൽ എൻ. അയ്യപ്പൻപിള്ള (88) നിര്യാതനായി. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: വിജയകുമാരി, സുരേഷ് കുമാർ, പുഷ്പകുമാരി, വിമലകുമാരി. മരുമക്കൾ: ശ്രീകുമാർ, മുരളീധരൻപിള്ള, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം 20ന് രാവിലെ 7ന്.