തൊടിയൂർ: കോട്ടപ്പുറത്ത് മേക്കതിൽ ദിവാകരന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: ശിവരാജൻ (എക്സ് സർവീസ്), കനകമ്മ, മുരളീധരൻ (ഗൾഫ്), ഗോപാലകൃഷ്ണൻ, പ്രകാശ്, സുധർമ്മ, സുനിത, സുമ. മരുമക്കൾ: വസന്തകുമാരി, വിജയൻ, ബിനി, സജിത, അമ്പിളി, രഘു, രാജു. സഞ്ചയനം 16ന്.