sn

പ്രസിഡന്റ്

1. ഡോ. എം.എൻ. സോമൻ, രാജേശ്വരി, കൽപ്പക ലെയിൻ, തോട്ടയ്ക്കാട്ടുകര, ആലുവ

2. ഡി. രാജീവ്, രാജീവ് ഭവനം, പൊത്തപ്പള്ളി വടക്ക്, കുമാരപുരം, ഹരിപ്പാട്

വൈസ് പ്രസിഡന്റ്

1. തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയിൽ, കണിച്ചുകുളങ്ങര, ചേർത്തല

2. ആർ. അരുൺ, അരുണിമ, മയ്യനാട്, കൊല്ലം

ജനറൽ സെക്രട്ടറി

1. വെള്ളാപ്പള്ളി നടേശൻ, വെള്ളാപ്പള്ളിയിൽ, കണിച്ചുകുളങ്ങര, ചേർത്തല

2. ആർ. വിനോദ് കുമാർ, കൊച്ചുപറയാട്ട്, വവ്വാക്കാവ് പി.ഒ, കരുനാഗപ്പള്ളി

ദേവസ്വം സെക്രട്ടറി

1. അരയാക്കണ്ടി സന്തോഷ്, അരയാക്കണ്ടിഹൗസ്, ചേറ്റംകുന്ന്, തലശേരി

2. മിഥുൻ സാഗർ, ചെങ്കാങ്കൽവീട്, തൊടുപുഴ, ഇടുക്കി