sumathiamma-85

പന്മന: ചെറുത്തിട്ട കിഴക്കത്തിൽ സുമതിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗണേഷൻ നായർ, ജയ. മരുമക്കൾ: രഘു, ഇന്ദു. സഞ്ചയനം 17ന് രാവിലെ 8ന്.