john-panicker-o-84

കൊല്ലം: കുണ്ടറ ആശുപത്രിമുക്ക് തെക്കേയറ്റത്ത് വീട്ടിൽ ഒ. ജോൺ പണിക്കർ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലില്ലിക്കുട്ടി കോശി. മക്കൾ: സോമോൾ. ജെ.പണിക്കർ (അസി. രജിസ്ട്രാർ, കേരള സർവകലാശാല), അച്ചാമ്മ ജോൺ, അഡ്വ. സജു. ജെ.പണിക്കർ (കേരള ഹൈക്കോടതി).
മരുമക്കൾ: ജോസഫ് മാത്യു (റിട്ട. അഡീഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), പി.സി. സാംകുട്ടി.