മുഖത്തല: കുറുമണ്ണയിൽ ജയവിലാസത്തിൽ പരേതനായ മുരളീധരൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുജാത, ഷൈലജ, സുരേഷ് ബാബു, ജയ, പരേതയായ ഷീല. മരുമക്കൾ: ഗോപാലകൃഷ്ണൻ, തമ്പി, ഉഷാകുമാരി, വേണു. സഞ്ചയനം നാളെ രാവിലെ 7ന്.