കൊല്ലം: മുൻ കൊല്ലം മുനിസിപ്പൽ കൗൺസിലർ കൊടുന്തറ ചെല്ലപ്പൻപിള്ളയുടെയും രുക്മിണിഅമ്മയുടെയും മകൻ വള്ളിക്കീഴ് കൈരളി നഗർ- 62 ചേലാത്തേഴത്ത് വീട്ടിൽ ശ്രീകുമാർ (65) നിര്യാതനായി. ഭാര്യ: ഉഷ തങ്കച്ചി. സഹോദരങ്ങൾ: പരേതനായ മുരളീധരൻപിള്ള, പരേതനായ ശശിധരൻപിള്ള, രമണി, ഗീത, നന്ദകുമാർ. സഞ്ചയനം 17ന്.