തൃക്കടവൂർ: കുരീപ്പുഴ പ്ലാവറ നഗർ- 84 പറപ്പള്ളിൽ പിള്ളേത്ത് പരേതനായ നാരായണന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രവീന്ദ്രൻ, ലളിതാംബിക, സുരേഷ് ബാബു. മരുമക്കൾ: ശ്യാമള, പരേതനായ ആനന്ദൻ, ഷീജ. സഞ്ചയനം 18ന് രാവിലെ 7ന്.