കൊല്ലം: ആശ്രാമം കീർത്തി നഗർ എസ്.ബി. നിവാസിൽ (ആണിപ്പള്ളിൽ) സുരേന്ദ്രൻ (77, ജനത ഏജൻസീസ്, പായിക്കട റോഡ്, കൊല്ലം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിസിനി. മക്കൾ: ബൈജു, സിബിന. മരുമക്കൾ: പരേതയായ പ്രിയ, അനിൽകുമാർ.