കടയ്ക്കൽ: നാഷണൽ സർവീസ് സ്കീം കേരളം - ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ കടയ്ക്കൽ ദർപ്പക്കാട് വൃന്ദാവനത്തിൽ പരേതരായ എം.പി. ഗോപാലൻ നായരുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകൻ ജി.പി. സജിത്ത് ബാബു (55) നിര്യാതനായി. ഭാര്യ: വിജി.ആർ. നായർ. മകൾ: നന്ദ.