കുണ്ടറ: മുക്കൂട് പാലനിരപ്പ് ശിവത്തിൽ രാജേന്ദ്ര ബാബു (68) നിര്യാതനായി. ഭാര്യ: ശ്യാമളാ ദേവി. മക്കൾ: പരേതനായ ശ്യാം, ശരത്ത്. മരുമക്കൾ: ശോഭ, അനിത.