mohankumar-c-58

വില്ലൂർ: രുഗ്മയിൽ (അതൃത്തി പടിഞ്ഞാറ്റതിൽ) സി. മോഹൻകുമാർ (58, ജനറൽ മാനേജർ, ജേ പീ അസോസിയേറ്റ്സ് ഹൈദരാബാദ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അംബികാദേവി. മക്കൾ: ശ്രീലക്ഷ്മി മോഹൻ, കരൺ മോഹൻ. മരുമകൻ: സന്ദീപ് കുമാർ.