maniyamma-k-71

എഴുകോൺ: കാരുവേലിൽ ക​ല​മ്പോ​ട്ടുവി​ള ആ​ലുംവി​ള വീ​ട്ടിൽ പ​രേ​തനാ​യ വി. ര​വീ​ന്ദ്ര​ന്റെ ഭാ​ര്യ കെ. മ​ണി​അ​മ്മ (71) നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ടത്തി. മക്കൾ: ജീ​ന, ജിജു, ജിജി, ജുബി. മ​രു​മക്കൾ: ജ​ഗ​ന്നാ​ഥൻ, പ്രീതി, ര​മേശൻ. സ​ഞ്ച​യ​നം 18ന് രാ​വിലെ 7ന്.