
മുള്ളുവിള: കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. അയത്തിൽ കിണറുവിള വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ സുമംഗലയാണ് (85) മരിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കാരം നടത്തി. മക്കൾ: മോളി, തങ്കച്ചി, മനോജ്, മേനക. മരുമക്കൾ: മോഹനൻ, പ്രശാന്തി, സജീവ്, പരേതനായ പുരുഷോത്തമൻ.