പുനലൂർ: തൊളിക്കോട് പത്മഭവനിൽ പരേതനായ സുബ്രഹ്മണ്യം ആചാരിയുടെയും അമ്മിണി അമ്മയുടെയും മകൻ എസ്. രവി (60) നിര്യാതനായി. സംസ്‌കാരം നടത്തി.