vasu-n-77

തൊടിയൂർ: കല്ലേലിഭാഗം കരയനാത്തിൽ കുമാർഭവനത്തിൽ എൻ. വാസു (77, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ (ഗ്രഫ്). മരുമക്കൾ: രഞ്ജിനി, ഷിനി.