കൊ​ല്ലം: കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര ഇ​ല​ക്​ട്രി​ക്കൽ സർ​ക്കിൾ പ​രി​ധി​യിൽ സം​ഭ​വി​ക്കു​ന്ന നാ​ശ​ന​ഷ്​ട​ങ്ങൾ പ​രി​ഹ​രി​ക്കാൻ കൺ​ട്രോൾ റൂം തു​റ​ന്നു. 9496010101, 9496018381, 9496018385 ന​മ്പ​രു​ക​ളി​ലോ 1912 ടോൾ​ഫ്രീ ന​മ്പ​രി​ലോ അ​പ​ക​ട വി​വ​രം അ​റി​യി​ക്കാം. 9496001912 (വാ​ട്‌​സാ​പ്പ് ന​മ്പർ).