തൊടിയൂർ: ഇന്നലെ നടന്ന പരിശോധനയിൽ തൊടിയൂർ പഞ്ചായത്തിൽ 41 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 22.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 288 പേർ വീടുകളിലും 30 പേർ ആശുപത്രി, സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിലും ചികിത്സയിലാണ്.