thankamma-george-86

പുനലൂർ: പിറവന്തൂർ എലിക്കാട്ടൂർ മുതിരവിള കിഴക്കേതിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എലിക്കാട്ടൂർ സീയോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാമ്മ, ജോസ്, ജോയി. മരുമക്കൾ: തങ്കച്ചൻ, ഷീജ, റോസമ്മ.