fathimabheevi-85

ഇടപ്പള്ളിക്കോട്ട: പോരൂക്കര വില്ലിയറ വീട്ടിൽ പരേതനായ ഹാജി മുഹമ്മദ് സാലി മുസ്‌ളിയാരുടെ ഭാര്യ ഫാത്തിമ ബീവി (85) നിര്യാതയായി. മക്കൾ: സഫിയ ബീവി, പരേതനായ അബ്ദുൽ സലാം, ഷെമീബ ബീവി, അഷ്റഫ്, അഹമ്മദ്, അൻവർ (പൊലീസ്). മരുമക്കൾ: പരേതനായ ജലാലുദ്ദീൻ, ആബിദ, അഹമ്മദ് കോയ (റിട്ട. മീറ്റർ കമ്പനി), നബീസത്ത്, സുൽഫിയ, റസിലത്ത്.