മുഖത്തല: സെന്റ് ജൂഡ് നഗർ തടവിള പുത്തൻ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ. ഗിരിഷ് കുമാർ, അനിൽകുമാർ, ഷീലാകുമാരി. മരുമക്കൾ. ഷീജ, സുനല, സുനിൽ കുമാർ.