കടപുഴ: പടിഞ്ഞാറേകല്ലട കോയിക്കൽഭാഗം കൂടാരത്തിൽ വീട്ടിൽ എസ്. ദാമോദരൻ ആചാരിയുടെ ഭാര്യ കെ. വിജയലക്ഷ്മി (68) നിര്യാതയായി. മകൾ: ബിന്ദു (കുണ്ടയം സർവീസ് സഹകരണ ബാങ്ക്, പത്തനാപുരം). മരുമകൻ: കെ. അനിൽ (യു.ഡി.എഫ് കൺവീനർ, പത്തനാപുരം നിയോജക മണ്ഡലം). സഞ്ചയനം 17ന് രാവിലെ 8ന്.