gopinadhan-84

പെരുമ്പുഴ: പത്മരാഗത്തിൽ പി.കെ. ഗോപിനാഥൻ നായർ (84, റിട്ട. അലിൻഡ്) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ലതാ ദേവി, ജീജാ കുമാരി (യു.എസ്.എ), താര കുമാരി, പരേതനായ ജയകൃഷ്ണൻ. മരുമക്കൾ: വിജയമോഹനൻപിള്ള (റിട്ട. എസ്.ഐ), സുരേന്ദ്രൻ (യു.എസ്.എ), മുരളീധരൻപിള്ള (ബിസിനസ്).