പെരിനാട്: കുഴിയം ചെമ്മക്കാട് പറങ്കിമാംവിള വീട്ടിൽ ബി. മുരളീധരൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: മിഥുൻ, മിഥുന. മരുമകൾ: മൈഥിലി.