തേവലക്കര: അരിനല്ലൂർ കൃഷ്ണാലയം (കൊല്ലൻപറമ്പിൽ) കെ.കെ. പുരുഷോത്തമൻ (86, റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്ക്) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സുനിൽ കുമാർ, വിമൽ കുമാർ. മരുമകൾ: രമാദേവി. സഞ്ചയനം 17ന് രാവിലെ 8ന്.