dorothy-james-67

കുണ്ടറ: കുമ്പളം ചരുവിൽ വീട്ടിൽ പരേതനായ എം.ജെ. ജെയിംസിന്റെ ഭാര്യ ഡൊറോത്തി (67) നിര്യാതയായി. മക്കൾ: ജെ. മാർട്ടിൻ മെൻഡസ്, ജെ. മനോജ് മെൻഡസ്. മരുമക്കൾ: രാധിക സൂസൻ, ചിഞ്ചു തോമസ്.