ponnamma-76

പുത്തൂർ: പീടികയിലഴികത്ത്‌ (വേലിയിൽ) വീട്ടിൽ ജി. ബേബിക്കുട്ടിയുടെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: റോസമ്മ കോശി, തോമസ് കുട്ടി, സാലമ്മ ബാബു, സൈനമ്മ അനിൽ, ബിജു ബേബി, ബിനു ബേബി, മിനി റെജി, വിൽസൺ ബേബി. മരുമക്കൾ: കോശി, ലതി, ബാബു, അനിൽ, റീന, ബിജി, റെജി, മഞ്ജു.