ഇരവിപുരം: സ്നേഹ നഗർ- 124 ദീപത്തിൽ എൻ. തുളസീധരന്റെ ഭാര്യ ടി. ലളിത (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മിഥുൻ (ഇൻഫോ പാർക്ക്, കൊച്ചി), നയന (ദുബായ്). മരുമകൻ: കിരൺ (ദുബായ്).